ആന്റണി ലാലേട്ടന് കൊടുത്തത് കള്ളപ്പണമോ?l IT l Mohanlal| ABC Chat |

Поделиться
HTML-код
  • Опубликовано: 6 апр 2025
  • ആന്റണിക്ക് IT വകുപ്പിന്റെ നോട്ടീസ് #empuraan #mohanlal #prithviraj
    #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 62

  • @HarichandranNairVG
    @HarichandranNairVG 17 часов назад +15

    No compromise on Corruption !

  • @Gopakumar-s3u
    @Gopakumar-s3u 17 часов назад +19

    സ്വന്തം ഡ്രൈവർ സിനിമ നിർമാതാവ് ആയതെങ്ങെനെയെന്നു പോലും അറിയാത്ത, അവന്റെ കയ്യിൽ ഇത്രെയും കാശ് എങ്ങനെ വന്നുവെന്നറിയാത്ത, അവൻ കൊടുത്ത കള്ളപ്പണം മേടിച്ചു അലമാരിയിൽ വെച്ചുപൂട്ടിയ ഒരു മൊണ്ണയാണ് ലാലപ്പൻ എന്നർത്ഥം...... അടിപൊളി.

  • @sunnyjoseph9253
    @sunnyjoseph9253 17 часов назад +25

    സംശയം വേണ്ട സംഗതി അത് തന്നെ ലാഭം പടം ഇറങ്ങുന്നതിന് മുൻപ് കോടാനുകോടി ഉണ്ടാക്കി ഗോഡൗൺ നിറച്ചു ഇതു പട്ടാള കോടതി മോഹൻലാൽ ലാലിനെ കോർട്ട് മാർഷൽ ചെയ്താൽ മാത്രം അറിയാം

  • @sks8198
    @sks8198 17 часов назад +41

    നടൻ മോഹൻലാൽ എന്ന് പറഞ്ഞാൽ മതി. സിനിമക്കാർ എല്ലാം നാട്ടുകാരുടെ ഏട്ടനും ഇക്കയും അല്ല.

    • @akrishnan1382
      @akrishnan1382 17 часов назад +10

      I agree with you. What is this Lalettan and Mamukka? They acted in certain films for which we paid money and bought tickets. They are like any service providers only. The kind of respect being shown to Mohan Lal by our media is deplorable, as if he has done some excellent service to the nation. If at all anyone needs to be respected, it is people like Srinivasan, Sathyan Anthikkad, Priyadarshan, Fazil or yesteryear actors like Prem Nazir, Sathyan, Madhu etc. None of them were controversial or ever involved in any scandals.

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 17 часов назад +7

      ​@@akrishnan1382100% correct.... Super comment. 👌🏻👍🏻

    • @vayaskarakottayam6518
      @vayaskarakottayam6518 17 часов назад +3

      അതാണ് ശരി

    • @manikt7562
      @manikt7562 16 часов назад

      കറക്ട്അ,റിഞ്ഞുകൊണ്ട് രാജ്യത്തേയും,ഒരുവിഭാഗംജനതയേയും അപമാനിച്ചവൻ,സൈനീക പദവിയെ അപമാനിച്ചവൻ,ഇവൻ എങ്ങിനെ നമ്മുടെ ചേട്ടനാവും,ചേട്ടനല്ല ചെററയാണ്

    • @quackstk6418
      @quackstk6418 12 часов назад +1

      @@akrishnan1382 I hope all parents, teachers educate the current generation about this scam. this does not exists here in US. here all are same..!

  • @prakashanpillai7487
    @prakashanpillai7487 17 часов назад +15

    Hawala money is always ruling the film world.

  • @ManilalMS
    @ManilalMS 17 часов назад +19

    കള്ള പ്പണം ആണെങ്കിൽ അത് ലാലിൻ്റെ തന്നെ. ആൻ്റണി എങ്ങിനെ പറ്റിച്ചതാകും. ആൻ്റണി ആരുടെ ബിനാമി ആണ്.

    • @vasunil1
      @vasunil1 17 часов назад +3

      ഇടത്തെ പോക്കറ്റിൽ നിന്നും എടുത്ത് വലത്തെ പോക്കറ്റിൽ ഇട്ടു. അത്ര തന്നെ.
      😂😅

    • @manjujomon1333
      @manjujomon1333 16 часов назад

      Lalinte allathe arude

  • @PR-dz3yl
    @PR-dz3yl 17 часов назад +10

    LALUNNI OR MAMMONJ...NATION FIRST. NOBODY ABOVE NATION

  • @manikrishanan5127
    @manikrishanan5127 16 часов назад +6

    സിനിമയിലെ എല്ലാവിഷയത്തിനും ഒരേ Tax. ഏർപ്പെടുത്തണം അപിനയത്തിനു കൂടുതലും നിർമ്മാണത്തിനു കുറവും എന്തിനു വേണ്ടി:🤔

  • @sureshbabu2346
    @sureshbabu2346 16 часов назад +9

    ആന്റണിയെ പിടിച്ചാൽ ലാലും പെടും
    ഇപ്പൊ പാവം ഗോപാലേട്ടൻ മാത്രം പെടും

    • @bijujohn3462
      @bijujohn3462 14 часов назад

      Mr Gopalan , athu pore ?!

  • @sivasankarapillaik3117
    @sivasankarapillaik3117 18 часов назад +18

    ഇയാൾ ആരുടെ ലാലേട്ടൻ?

    • @manikt7562
      @manikt7562 16 часов назад

      സുഡാപ്പികളുടെ

    • @bijujohn3462
      @bijujohn3462 14 часов назад

      Anthappante life partner 😂

  • @Nbrpoornima
    @Nbrpoornima 15 часов назад +6

    ബ്രിട്ടാസ് നായകനായി ഒരു ഫിലിം വിദേശത്ത് വെച്ചു നടന്നു.. അതേ കുറിച്ചും അന്വേഷണം വേണ്ടേ??ലാഭം കിട്ടില്ല എന്നു ഉറപ്പോടെ ഒരു ഫിലിം എടുക്കണമെങ്കിൽ 🤔🤔

  • @thomaskoikarathil4502
    @thomaskoikarathil4502 18 часов назад +11

    There are lot of black money operations are.on in malayalam film.Who ever violated
    rules should be punished 😮

    • @sumeshs8239
      @sumeshs8239 18 часов назад

      മയക്കുമരുന്ന് കച്ചവടക്കാരെ എന്തുകൊണ്ട് അറെസ്റ്റ്‌ ചെയ്യുന്നില്ല? കാരണം അവർ ഗവണ്മെന്റ് എതിരെ ഒന്നും പറയുന്നില്ല. ഇതാണ് എമ്പുരാൻ സിനിമ എതിരായി നടപടികൾ ഞങ്ങൾക്കു നൽകുന്ന സന്ദേശം

    • @alexthomas7555
      @alexthomas7555 17 часов назад

      ​@@sumeshs8239ethu thane prehasanamane pazhaya cinema kalyde kanaku kanikan paryunath thane otukaluyunde ee sambavam kazhchuil government tax kitumbigilum ee celebraties opaygikunathe ethe government thane anne bollywood example avar central government vendi ad sbinyikarundalo ethelam show matram

  • @IbySabu
    @IbySabu 14 часов назад +5

    This film gives negative message😮😮

  • @sashidharant7786
    @sashidharant7786 18 часов назад +6

    People who promote anti national sentiments will also do anti national activities like hawala, income suppression, etc.They should be checked.

  • @reshmireeji21
    @reshmireeji21 18 часов назад +4

    Njan,manassilaakkunnathu Shoba surendran kodutha case nte anweshanam aanu...athil ethokke pedum....

  • @PathminiAnanthan
    @PathminiAnanthan 12 часов назад +3

    അതെ.. ഇവരൊക്കെ വെറും നടന്മാരല്ലേ.. ഒരു ഇക്ക, ചക്ക ഏട്ടൻ... പേര് പറഞ്ഞാൽ മതിയല്ലോ... അല്ലെങ്കിൽ എന്തേലും മഹത്വം ഉള്ളവർ ആയിരിക്കണം... പണവും, പബ്ലിസിറ്റിയും അല്ലല്ലോ മഹത്വം...

  • @pprprifile9490
    @pprprifile9490 14 часов назад +1

    Correct ✅
    Kallapanam velupikan

  • @padmakumarpb1058
    @padmakumarpb1058 14 часов назад +3

    Lal injaa kunjaa? 😊

  • @dibindaniel9940
    @dibindaniel9940 13 часов назад +1

    Mis apropriate അല്ല. inapropriate

  • @MB_3581
    @MB_3581 8 часов назад

    As if Lal didn’t know . All Mollywood should be investigated for serious financial frauds

  • @akrishnan1382
    @akrishnan1382 17 часов назад +3

    Malayalam film has only a very low viewership but the number of films being made are mind boggling despite being 90% of those films are flops making huge losses. Why then are producers mostly from the Malayalis with suspected credentials and settled abroad investing in these films. This guy Prithviraj is a small time actor with no outstanding capability but he joined hands with anti India forces and made lot of money apparently through illicit means. Even the kind of money and investment Mohanlal or Mamutty have do not match with the money they receive as acting fees. Mohanlal and Mamutty are no saints and they should also come under the investigation and if they are found guilty strict punishments need to be given. Prithviraj and his wife are the brain behind anti India publicity dished out at the behest of anti India forces and they need to be questioned as to what motivated them to make such films. This needs to be done immediately and they should not be allowed to sleep peacefully when they attempted to destroy our country. This has nothing to do with our PM or Home Minister as they had seen and dealt with much more powerful than these worms.

  • @anjanajayan2031
    @anjanajayan2031 16 часов назад +5

    അല്ല ആൻ്റണി പെരുമ്പാവൂർ ഇത്ര വലിയ കോടീശ്വരൻ ആണോ?അയാള് മോഹൻലാലിൻ്റെ ഒരു ബിനാമി മാത്രം അല്ലേ? തത്വമസി എന്ന് പറയും പോലെ ഞാനും നീയും ഒക്കെ ഒന്ന് തന്നെ

    • @bijujohn3462
      @bijujohn3462 14 часов назад

      But register il anthappante name aanankilo

  • @raveendrank74
    @raveendrank74 16 часов назад +1

    Laal, athuvendaa (Mohanan) Athumathi

  • @preethuu9625
    @preethuu9625 15 часов назад +2

    Lal will b knowing everything anyway he will escape

  • @psmohan672
    @psmohan672 8 часов назад +1

    Main kallan laalappan& rayappan

  • @marlincarl-hp9lw
    @marlincarl-hp9lw 15 часов назад

    If the so-called accused truly believe they are being harassed by the ED, they have every right to take legal action-be it filing a case against the agency, suing for defamation, or even seeking compensation for damages to their business. If a clear legal path exists, what’s stopping them from pursuing it, instead shouting on the thin air...

  • @VijayanSreenilayam
    @VijayanSreenilayam 17 часов назад

    Antineye kannadchu visvasicha allende kuzapam Panama kittiyal mathi yennu yerunthal lalalinu alla yeethoru veguthikum panikittum.

  • @SonofIndia-i5f
    @SonofIndia-i5f 16 часов назад +3

    മനസ്സിലായില്ലേ വായിലും വായുവിലും എഴുതി കൂട്ടിയ കണക്കു പറ്റില്ലാന്നു

  • @ramachandranmc1345
    @ramachandranmc1345 17 часов назад +1

    Driver patti kalla pannam antanu patti Hyena fox desa dhruhihal nasikatte

  • @MidhunKumar-n7c
    @MidhunKumar-n7c 15 часов назад

    Not bug ,bot

  • @HashiAbdulsalam
    @HashiAbdulsalam 17 часов назад +1

    Chanakam

  • @RaveendranPk-g2o5h
    @RaveendranPk-g2o5h 15 часов назад

    Km, mom
    r1.1
    Mo zx